ഡിജിറ്റൽ സ്ക്വയർ
കൈറ്റ് സ്കൂളുകൾക്ക് നിർദ്ദേശിച്ച കുട്ടികളുടെ സ്വതന്ത്ര ഡിജിറ്റൽ പരിജ്ഞാനത്തിൻ്റെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ സംവിധാനിച്ചു. കൈറ്റ് തൃശൂർ ജില്ല പരിശീലനത്തിന് ശേഷം സ്കൂളിലെ എല്ലാ ടീച്ചർമാർക്കും പരിശീലനം കൊടുക്കുകയും ക്ലാസ് ടീച്ചറുടെ മേൽനോട്ടത്തിൽ കുട്ടികൾ ഡിജിറ്റൽ സൌകര്യം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു


No comments:
Post a Comment