SCROLLING TEXT

WELCOME TO BLOG - ALPS KOTTANELLUR TO PROUD AS A STUDENTS IN ALPS KOTTANELLUR THE SCHOOL GROWING FAST WITH ALL SIDE SUPPORT * PATTEPADAM RURAL CO.SOCIETY DONATED CHAIRS, PLATES, GLASS AND GARDEN FIXING... WE ARE FORWARD WHATEVER IT IS

Thursday 6 June 2019



പ്രവേശനോത്സവം 2019

എ.എൽ.പി.സ്കൂൾ കൊറ്റനെല്ലൂർ (പട്ടേപ്പാടം) പ്രവേശനോത്സവം സംഘടിപ്പിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പഠനോപകരണ കിറ്റ് പട്ടേപ്പാടം റൂറൽ കോ പറേറ്റീവ് ബാങ്ക് പ്രസിഡൻറ് ആർ.കെ.ജയരാജ് വിതരണം നിർവ്വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ വിതരണം ബ്ലോക്ക് മെമ്പർ ഗീത മനോജ് നിർവ്വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ രാജൻ സാർ കുട്ടികൾക്കും രക്ഷിതാക്കൾക്കും സന്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് എന്നിവരുടെ പ്രവേശനോത്സവ സന്ദേശം വായിച്ചു. പാഠപുസ്തക വിതരണം ഹെഡ്മിസ്ട്രസ് നിർവ്വഹിച്ചു.  പി.ടി.എ പ്രസിഡന്റ് ടി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ.എസ്.ലാലി സ്വാഗതവും അബ്ദുറഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Wednesday 20 June 2018



ആദരണീയം സംഘടിപ്പിച്ചു
Mt Udayaprakash inaugurating Aadaraneeyam programme @ ALPS KOTTANELLUR, on 28/01/2019




കൊറ്റനെല്ലൂര്‍ എ.എല്‍.പി സ്കൂളിന്‍റെ നവതിയാഘോഷത്തിന്‍റെ ഭാഗമായി (പട്ടേപ്പാടം) ആദരണീയം പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് ആദരണീയം ഉദ്ഘാടനം ചെയ്തു.  പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പി.എച്ച്.ഡി കരസ്ഥമാക്കിയ വി.എച്ച് . റഫീക്കിനെയും 
പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ 90 കഴിഞ്ഞ നാരായണന് വൈപ്പന്‍കാട്ടില്‍, ഉമ്മിയ്യ തെരുവില്‍, ആമിന മതിലകത്ത് വീട്ടില്‍, മൊയ്തു പെരുന്പിലായി എന്നിവരെയും ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സ ആമിന അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷം നിര്‍വ്വഹിച്ചു. 

ബ്ലോക്ക് മെന്പര്‍ ഗീത മനോജ്, പഞ്ചായത്ത് മെന്പര്‍ ടി.എസ് സുരേഷ്,  സാഹിത്യകാരനായ ഖാദര്‍ പട്ടേപ്പാടം, താഷ്കന്‍റ് ലൈബ്രറി പ്രസിഡന്‍റ് വി.വി.തിലകന്‍, പി.ടി.എ പ്രസിഡന്‍റ് വഹാബ്.ടി.എ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. നവതിയാഘോഷ സംഘാടക സമിതി പ്രസിഡന്‍റ് ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സ്വാഗതവും എം.പി.ടി.എ പ്രസിഡന്‍റ്  ലിഷ വിനോദ് നന്ദിയും പറഞ്ഞു.

പെയിന്‍റിങ്ങ് മത്സരത്തില്‍പങ്കെടുത്തു 
ഗവ. ഒാഫ് ഇന്‍ഡ്യ, നാഷണല്‍ തെര്‍മല്‍ പവര്‍ കോ. സംഘടിപ്പിച്ച സ്കൂള്‍ തല പെയിന്‍റിങ്ങ് 
നാലാം ക്ലാസിലെ എല്ലാ കുട്ടികളും പങ്കെടുത്തു. 

തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ എന്‍.ടി.പി.സി ക്ക് അയച്ചുകൊടുത്തു

തെരഞ്ഞെടുത്ത ചിത്രങ്ങള്‍
1. അഖിനമോള്‍.കെ.പി
2. നഈമ പി. സിദ്ദീഖ്

പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍ 
=================================

കൃഷി ഞങ്ങളുടെ സംസ്കാരം


===================================

പുസ്തക ചര്‍ച്ച
'നിലാവും നിഴലും'
രചയിതാവ്
ശ്രീ. ഖാദര്‍ പട്ടേപ്പാടം

ചര്‍ച്ച കാണുവാന്‍ ഇവിടെ അമര്‍ത്തുക





















വായനാ കുറിപ്പ് മത്സരം രക്ഷിതാക്കൾക്ക് സംഘടിപ്പിച്ചു*


പട്ടേപ്പാടം: എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ (പട്ടേപ്പാടം) വായനാ പക്ഷാചരണത്തോടനുബന്ധിച്ച് 'കുട്ടികളുടെ വായന രക്ഷിതാക്കളിലൂടെ' പദ്ധതിയുടെ വായനാ കുറിപ്പ് മത്സരം രക്ഷിതാക്കൾക്ക് സംഘടിപ്പിച്ചു. താഷ്കന്റ് ലൈബ്രറി പ്രസിഡന്റ് വി.വി.തിലകൻ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ എന്ന കഥയെ ആസ്പദമാക്കിയുള്ള മത്സരത്തിൽ വിജയികളായ ലിഷ വിനോദ്, അനീഷ അബ്ദുസ്സമദ്, ഫാസില മുനീർ എന്നിവർക്ക് ഉപഹാരം നൽകി. ആശംസകളർപ്പിച്ച് പി.ടി.എ പ്രസിഡന്റ് സിദ്ദീഖ്.പി.യു, എം.പി.ടി.എ പ്രസിഡന്റ് ലിഷ വിനോദ്, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ശങ്കരൻ നമ്പൂതിരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ .എസ് ലാലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രമീള .ടി .എസ് നന്ദിയും പറഞ്ഞു.

-----------------------------------------------------------------------
ഈ വര്‍ഷത്തെ ഭൗതീക സാഹചര്യങ്ങളുടെ വികസനം 2018-19
REQUEST FOR ALL OVER DEVELOPMENT OF ALPS KOTTANELLUR (PATTEPADAM)
കൂടുതല്‍ വികസനത്തിനുവേണ്ടിയുള്ള അപേക്ഷ


ഇവിടെ അമര്‍ത്തുക
---------------------------------------------------------------------



വായനാദിനം 2018-19

---------------------------------------------------------------------


പരിസ്ഥിതി ദിനാചരണം 2018-19



-----------------------------------------------------------------------------

പ്രവേശനോത്സവം 2018-19




Wednesday 22 February 2017

ANNUAL DAY CELE.... 2016-17 (16.02.2017)


ALL VIDEOS RELATED TO ANNUAL DAY CELE... 2016-17 (16.02.2017)



CLICK THE FOLLOWING LINKS

 ANNUAL DAY CELEBRATIONS ON FACEBOOK



 ANNUAL DAY CELEBRATIONS ON YOUTUBE



DANCE - I LOVE YOU..... I LOVE YOU.....


visit the following link
--------------------------------------------------------------------------------
ANNUAL DAY CELE... 16-17 (16.02.2017) 






Dance Machane Thappadikkanu : 
Adil, Hamdan, Amal, Azeez, Shreelesh, Fasil, Nadeer, Yasir, Afsal & Adi Krishna

visit the following link
---------------------------------------------------------------------------------
ANNUAL DAY CELE... 16-17 (16.02.2017)
---------------------------------------------------------------------------------
ANNUAL DAY CELE... 16-17 (16.02.2017)





Single Dance

visit the following link
---------------------------------------------------------------------------------
ANNUAL DAY CELE... 16-17 (16.02.2017)





Arabic Story

visit the following link
---------------------------------------------------------------------------------
ANNUAL DAY CELE... 16-17 (16.02.2017)

visit the following link
https://youtu.be/-Iwr-KrJphg

---------------------------------------------------------------------------------
ANNUAL DAY CELE... 16-17 (16.02.2017)

visit the following link
---------------------------------------------------------------------------------------------
---------------------------------------------------------------------------------
ANNUAL DAY CELE... 16-17 (16.02.2017)




visit the following link
---------------------------------------------------------------------------------
ANNUAL DAY CELE... 16-17 (16.02.2017)




visit the following link
-------------------------------------------------------------------------------------------------------------

ANNUAL DAY CELE... 16-17 (16.02.2017)


Dance - Aluma Doluma .......
ADIL SALAH, FARIS, AMAL, HAREESH, MUSTHAFA & AYAN JAVED 

visit the following link
https://youtu.be/WGaicVY2wdE

Wednesday 17 August 2016

സ്വാതന്ത്രൃദിനം ആഘോഷിച്ചു.